
സിറാജുദ്ദീൻ ഉണ്ടപ്പാറ
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ വിളയിൽ തടത്തരുകത്ത് വീട്ടിൽ എസ്ആർ ഷാ മൻസിലിൽ പരേതനായ പീരുമുഹമ്മദിന്റെയും ഷെരീഫ ബീവിയുടേയും മകൻ സിറാജുദ്ദീൻ ഉണ്ടപ്പാറ അന്തരിച്ചു. ഖബറടക്കം നടത്തി. ഭാര്യ: റംല സിറാജുദ്ദീൻ. മക്കൾ: ഷംന ഷാജി, ഷംനാദ് ഉണ്ടപ്പാറ, സജിന ഷെഫീഖ്. മരുമക്കൾ: ഷാജി, ഷെഫീഖ്(ഇരുവരും ബിസിനസ്), സബീന ഷംനാദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions