Obituary
ബി.റാ​ഫി ക​ര​മ​ന

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന ശാ​സ്ത്രി ന​ഗ​റി​ൽ ബ​ഷീ​റി​ന്‍റെ​യും ബ​ൽ​ക്കീ​സ് ബീ​വി​യു​ടേ​യും മ​ക​ൻ ക​ര​മ​ന മു​സ്‌​ലിം ജ​മാ അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​റാ​ഫി ക​ര​മ​ന(48) അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: നി​സ റാ​ഫി. മ​ക്ക​ൾ: നൗ​ഫി​യ റാ​ഫി, ഫാ​ത്തി​മ സ​ജ്ന റാ​ഫി, അ​ഫ്സ​ൽ റാ​ഫി.