Obituary
ഇ.​ചെ​ല്ല​പ്പ​ൻ

നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര വ​ട്ട​ക്കു​ളം അ​ക്ഷ​ര​ന​ഗ​ർ ബ്ലോ​ക്ക് ന​ന്പ​ർ 25,സി​ന്ധു ഭ​വ​നി​ൽ ഇ.​ചെ​ല്ല​പ്പ​ൻ (87)അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ സു​ശീ​ല. മ​ക്ക​ൾ: ര​ജ​നി,ര​ജി​ത. മ​രു​മ​ക്ക​ൾ : ജ​യ​ൻ, പ​രേ​ത​നാ​യ അ​ശോ​ക​ൻ.