
കെ. രാജന് കുട്ടി
കലയപുരം: കലയപുരം ഞവരൂര്‍ ചരുവിള കെ.രാജന് കുട്ടി ( 61 -റിട്ട. അധ്യാപകന്, ഡിവിഎന്‍എസ്എസ് പൂവറ്റൂര്‍ ) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 ന് കലയപുരം മാര്‍ ബസേലിയോസ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍്. പരേതന് മൈലം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം, കലയപുരം രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് പബ്ലിക്ക് ലൈബ്രറി മുന്‍ പ്രസിഡന്റ്, ഓര്‍ത്തഡോക്സ് വലിയ പള്ളി ട്രസ്റ്റി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: സാലമ്മ ശാമുവേല്‍ (മൈലം ഗ്രാമ പഞ്ചായത്തംഗം,റിട്ട.അധ്യാപിക, ഡിവി എൻഎസ്എസ് എച്ച്എസ്എസ് പൂവറ്റൂർ)മക്കള്‍. ജിബിന്‍ രാജ് (എംപ്ലോയിമെന്റ് എക്സേഞ്ച്, ശാസ്താംകോട്ട) ജിതിന്‍രാജ്( സൗദി അറേബ്യ) മരുമക്കള്‍. രേഷ്മ റെജി (അധ്യാപിക ഐജിഎം വിഎച്ച്എസ്എസ്, മഞ്ഞക്കാല), സ്നേഹ ആന്റണി (സെന്റ് ഗ്രീഗോറിയോസ് ഹോസ്പിറ്റല്‍, പരുമല). മൃതദേഹം ഇന്ന് വൈകിട്ട് മൂന്നിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions