
ആർ.ജോസഫ്
നെടുമങ്ങാട് : വെള്ളനാട് മഴുവൻകോട് കൈരളി നഗർ എയ്ഞ്ചൽ വില്ലയിൽ ആർ.ജോസഫ് (86) അന്തരിച്ചു.ഭാര്യ: ജഗദമ്മ.മക്കൾ: അനിൽ കുമാർ(എസ് ഐ, പേരൂർക്കട പൊലിസ് സ്റ്റേഷൻ), ജയകുമാരി, (എഎസ്ഐ, ക്രൈം ബ്രാഞ്ച്, തിരുവനന്തപുരം റൂറൽ ). മരുമക്കൾ : മിനിജ, ബിജു. മരണാനന്തര ചടങ്ങ് ഞായർ11ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions