
ലിസമ്മ ജോസഫ്
തുരുത്തി: വടക്കേക്കുറ്റിക്കല് (അട്ടിയില്‍) ലിസമ്മ ജോസഫ് (82) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍. പരേത ചങ്ങനാശേരി അരീത്ര കുടുംബാംഗമാണ്. ഭർത്താവ്: പൊടിയമ്മ (വി.ജെ. ജോസഫ്). മക്കള്‍: ജോജോ, ജോബന്‍, ജിമ്മിച്ചന്‍, ജോണി. മരുമക്കള്‍: സോണിയ ജോസഫ് വണ്ടകത്തില്‍ വാഴപ്പള്ളി, റിന്‍സി ജേക്കബ് കരിമ്പില്‍ പായിപ്പാട്, ഷാരിന് ഡൊമിനിക് പുറ്റത്താങ്കല്‍ മറ്റക്കര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions