Obituary
അ​ന്ന​ക്കു​ട്ടി

ച​ക്കാ​ന്പു​ഴ: കു​രി​ശും​മൂ​ട്ടി​ൽ അ​ന്ന​ക്കു​ട്ടി (100) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ച​ക്കാ​ന്പു​ഴ ലെ​രേ​ത്തു​മാ​താ പ​ള്ളി​യി​ൽ. പ​രേ​ത കു​റി​ച്ചി​ത്താ​നം തു​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ന്‍റ​ണി (കു​ഞ്ഞേ​ട്ട​ൻ). മ​ക്ക​ൾ: മേ​രി, ജോ​യി, ജോ​സ് (മ​ല​യാ​റ്റൂ​ർ), ചി​ന്ന​മ്മ, ത​ങ്ക​ച്ച​ൻ (അ​റ​ക്കു​ളം), ആ​ലി​സ്, അ​പ്പ​ച്ച​ൻ, സ​ജി, ബി​ജു. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ആ​ഗ​സ്തി കാ​ര​ക്കാ​ട്ട് (അ​റ​ക്കു​ളം), എ​ൽ​സി വ​ട്ടം​കു​ഴി​യി​ൽ (കു​ര്യ​നാ​ട്), ഗ്രേ​സി പ​ള്ളി​ക്കു​ന്നേ​ൽ (കു​ണി​ഞ്ഞി), പ​രേ​ത​നാ​യ ജോ​സ​ഫ് പ​നി​ച്ചേ​പ്പി​ള്ളി​ൽ (ക​രി​ങ്കു​ന്നം), പ​രേ​ത​യാ​യ വ​ത്സ ത​ങ്ക​ച്ച​ൻ മൈ​ല​ക്ക​ൽ (എ​ടാ​ട്), വ​ർ​ക്കി​ച്ച​ൻ അ​റ​മ​ത്ത് (തീ​ക്കോ​യി), ആ​ൻ​സി പ​റേ​ക്ക​ളം (ഐ​ക്ക​ര​ച്ചി​റ).