Obituary
മാ​ത്യു ജെ. ​

ക​ള്ളി​വ​യ​ലി​ൽ : മു​ണ്ട​ക്ക​യം മു​പ്പ​ത്തി​യ​ഞ്ചാം മൈ​ൽ ക​ള്ളി​വ​യ​ലി​ൽ മാ​ത്യു ജെ.​ക​ള്ളി​വ​യ​ലി​ൽ (85, പ്ലാ​ന്‍റ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു ഭ​വ​ന​ത്തി​ൽ​ആ​രം​ഭി​ച്ച് പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മി​നി ത​ച്ചി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജോ​സ് എം. ​ക​ള്ളി​വ​യ​ലി​ൽ. മ​രു​മ​ക​ൾ: ടീ​ന ജോ​സ​ഫ് ക​ള​പ്പു​ര​ക്ക​ൽ. പ​രേ​ത​ൻ മു​ൻ ഇ​ടു​ക്കി ഡി​സി​സി അം​ഗം, മു​ണ്ട​ക്ക​യം ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 10ന് ​മു​ണ്ട​ക്ക​യം മു​പ്പ​ത്തി​യ​ഞ്ചാം മൈ​ലി​ലു​ള്ള ക​ള്ളി​വ​യ​ലി​ൽ ത​റ​വാ​ട്ടി​ൽ കൊ​ണ്ടു​വ​രും.