Obituary
ജോ​ഷി ജെ​യിം​സ്

ഏ​റ്റു​മാ​നൂ​ർ: ചി​റ​ക്ക​ൽ പ​രേ​ത​നാ​യ ജെ​യിം​സി​ന്‍റെ​യും ചി​ന്ന​മ്മ​യു​ടെ​യും മ​ക​ൻ ജോ​ഷി ജെ​യിം​സ് (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. ഭാ​ര്യ ജെ​മ്മ ജോ​ഷി (യു​കെ) നാ​ഗ​പ്പു​ഴ ഏ​ഴാ​നി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ : ഡോ. ​ജെ​റി ജോ​ഷി (മൈ​സൂ​ർ), ജെ​സ്‌​ലി​ൻ ജോ​ഷി (കാ​ന​ഡ). സ​ഹോ​ദ​ര​ങ്ങ​ൾ : ജ​യി​ൻ ജോ​ണി (എ​റ​ണാ​കു​ളം) ജെ​സ​മ്മ തോ​മ​സ് (യു​കെ), ജാ​ൻ​സി തോ​മ​സ് (ഓ​സ്ട്രേ​ലി​യ), ഫാ. ​ജ​സ്റ്റി​ൻ ജെ​യിം​സ് (എം​എ​സ്എ​ഫ്എ​സ്, ക​ണ്ണൂ​ർ), ജ​യ്സ​ൺ ജെ​യിം​സ് (യു​കെ). മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.