Obituary
ജോ​ഷ്വാ മാ​ത്യു ജ്യൂ​സ​ൻ

കു​ന്ന​ന്താ​നം : മാ​ന്താ​നം മ​ന​യി​ൽ ജ്യൂ​സ​ൻ മാ​ത്യു - സൂ​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജോ​ഷ്വാ മാ​ത്യു ജ്യൂ​സ​ൻ (35) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​മാ​ന്താ​നം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. സ​ഹോ​ദ​രി​മാ​ർ: ജി​ൻ​സൂ, ജാ​ന​റ്റ്.