Obituary
ഉ​ഷാ​കു​മാ​രി

കു​ന്ന​ന്താ​നം: പാ​ല​യ്ക്ക​ത്ത​കി​ടി ചേ​ല​ക്ക​ൽ പ​രേ​ത​രാ​യ സി.​കെ. രാ​മ​ച​ന്ദ്ര​ൻ- കു​ഞ്ഞു​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഉ​ഷാ​കു​മാ​രി (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ.