
കുരുവിള കുര്യൻ
തിരുവല്ല: അണ്ണവട്ടം കരിപ്പായിൽ കുരുവിള കുര്യൻ (ബോബി-88) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 10.30 ന് തിരുവല്ല പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ ജിൽ കുരുവിള കൊച്ചിയിൽ തെക്കുംപുറത്ത് കുടുംബാംഗം. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: സുനിൽ ടി.മാമൻ തോട്ടത്തിൽ മണ്ണടി, ഏബ്രഹാം വർഗീസ് വടക്കേപ്പുറത്ത് നിരണം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions