Obituary
കു​ഞ്ഞു​പി​ള്ള

ഹ​രി​പ്പാ​ട്: കു​മാ​ര​പു​രം പൊ​ത്ത​പ്പ​ള്ളി വ​ട​ക്ക് ത​റ​യി​ൽ കു​ഞ്ഞു​പി​ള്ള (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്10​ന്. ഭാ​ര്യ: സു​ധ. മ​ക്ക​ൾ: മ​നോ​ജ്, പ​രേ​ത​നാ​യ മ​ഹേ​ഷ്. മ​രു​മ​ക​ൾ: അ​നു​മോ​ൾ.