
വിജയകുമാരി
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് കിഴക്കേടത്ത് മറ്റത്തിൽ വിജയകുമാരി (വിജയമ്മ-66) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭര്‍ത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായര്‍. മകൾ: വീണ കൃഷ്ണൻ. മരുമകൻ: അജിത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions