
ദേവസ്യ ജോസഫ്
നെടുമണ്ണി: വേട്ടർത്തോട്ടം ദേവസ്യ ജോസഫ് (68) അന്തരിച്ചു സംസ്കാരം ഇന്ന് 11ന് നെടുമണ്ണി ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ: സോമ വാകത്താനം കാലായിൽ കുടുംബാംഗം. മക്കൾ : ജിജോ, ജിൻസി. മരുമക്കൾ : ജോൺസൻ അയർക്കുന്നം, നീതു പെരിങ്ങര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions