
കെ.എം. സുരേന്ദ്രൻ
ചേര്‍ത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് അരീപ്പറമ്പ് കാരാളംചിറ കെ.എം. സുരേന്ദ്രൻ (75, മുൻ ബിസിനസ് മാനേജര്‍ ചേർത്തല തെക്ക് കയർ വ്യവസായ സഹകരണസംഘം) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: രാജേഷ്, പ്രിയമ്മ, സജി. മരുമക്കൾ: ജിഷ, ലെനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions