Obituary
ടി.​സി.​സ​ന്തോ​ഷ്

നെ​ടി​യ​ശാ​ല: കൈ​പ്പി​ള്ളി വാ​ഴ​ക്കാ​ലാ​യി​ല്‍ ടി.​സി.​സ​ന്തോ​ഷ് (54) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് തൊ​ടു​പു​ഴ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ നി​ര്‍​മ​ല ക​രി​ങ്കു​ന്നം പ്ലാ​ന്‍റേ​ഷ​ന്‍ തൊ​ട്ടു​ച്ചാ​ലി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മാ​ളു, ച​ന്ദു.