Obituary
ജോ​സ​ഫ് വ​ർ​ക്കി

ഈ​ട്ടി​ത്തോ​പ്പ്: പു​ന്ന​പ്ലാ​ക്ക​ൽ ജോ​സ​ഫ് വ​ർ​ക്കി (ജോ​സ് - 69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ഇൗ​ട്ടി​ത്തോ​പ്പ് വി​ജ​യ​മാ​താ​പ​ള്ളി​യി​ൽ. ഭാ​ര്യ ആ​ൻ​സി നെ​ടു​ങ്ക​ണ്ടം കൂ​നാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​ഭ​ഗ ( ന​ഴ്സ്, തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി), സെ​സി​ൽ ( ടീ​ച്ച​ർ, സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഇ​ര​ട്ട​യാ​ർ, മി​ഷ്യ​ൻ ലീ​ഗ് ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ്), സു​ര​ഭി. മ​രു​മ​ക്ക​ൾ: പ്രി​ൻ​സ് കു​ള​ങ്ങ​ര ( വ​ണ്ട​മ​റ്റം), അ​നൂ​പ് ഐ​പ്പ​ൻ​പ​റ​ന്പി​ൽ (ല​ബ്ബ​ക്ക​ട).