
ജോര്‍ജ് ജോണ്‍
വാഴക്കുളം: ചെമ്പരത്തി (കുളമ്പേല്‍) ജോര്‍ജ് ജോണ്‍ (78) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ എല്‍സി കറുകുറ്റി ചക്കിയത്ത് കുടുംബാംഗം. മക്കള്‍: കിഷോര്‍ (ഡയറക്ടര്‍, ഹില്‍ട്ടണ്‍ ഗ്രൂപ്പ് യുഎസ്എ), പ്രവീണ്‍ (അസോസിയേറ്റ് ഡയറക്ടര്‍, വിപ്രോ). മരുമക്കള്‍: ലിന്റാ (നഴ്സ്, യുഎസ്എ), ഡോ.ഡാലി (വെറ്ററിനറി, കല്ലൂർക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions