
സി.ടി.തോമസ്
ആരക്കുഴ: ചേര്‍ക്കോട്ട് സി.ടി.തോമസ് (ടോമി-74, തൊടുപുഴ ചേര്‍ക്കോട്ട് ഫര്‍ണീഷിംഗ് ഉടമ) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍. ഭാര്യ റാണി പാലാ കള്ളിവയലില്‍ കുടുംബാംഗം. മക്കള്‍ : റെജിമോള്‍, ആന്റോ, മരിയ. മരുമക്കള്‍: രഞ്ജിത്ത് പൗലോസ് ഇടിയനാംകണ്ടത്തില് (തൊടുപുഴ), റിസ ജോസ് കവലയ്ക്കല്‍ (ആലപ്പുഴ), ജോര്‍ജ് സാജന് കള്ളിവയലില്‍ (എറണാകുളം). മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions