Obituary
നാ​രാ​യ​ണ​ൻ

മ​ട്ട​ന്നൂ​ർ: മ​ണ്ണൂ​ർ പ​റ​മ്പ് കോ​ട്ട​ക്ക​ണ്ടി നാ​രാ​യ​ണ​ൻ (90) അ​ന്ത​രി​ച്ചു. ഭാ​ര്യ: കാ​ർ​ത്യാ​യ​നി. മ​ക്ക​ൾ: മ​നോ​ഹ​ര​ൻ, പു​രു​ഷോ​ത്ത​മ​ൻ, പ്ര​സ​ന്ന, അ​നീ​ഷ്, കാ​ഞ്ച​ന. മ​രു​മ​ക്ക​ൾ: ശ​ശി (എ​രു​വേ​ശി), ശ​ശി (പ​ടി​യൂ​ർ), റീ​ന, ബീ​ന, നീ​ന.