Obituary
ജാ​ന​കി അ​മ്മ 

ഇ​രി​ട്ടി: വ​ള്ള്യാ​ട് ച​ന്ദ്രോ​ത്ത് ഹൗ​സി​ൽ കു​രു​ന്നെ​ൻ ജാ​ന​കി അ​മ്മ (94) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: ച​ന്ദ്ര​ൻ, ച​ന്ദ്രി​ക, പ​രേ​ത​രാ​യ സു​രേ​ന്ദ്ര​ൻ, പ​ദ്‌​മി​നി. മ​രു​മ​ക്ക​ൾ: ശ്യാ​മ​ള, ഹൈ​മ​വ​തി, പ​രേ​ത​രാ​യ രാ​ഘ​വ​ൻ, വി​ജ​യ​ൻ.