Obituary
ആ​നീ​സ്

എ​ടൂ​ർ: എ​ടൂ​രി​ലെ ത​ല​ക്കോ​ട്ടൂ​ർ ആ​നീ​സ് (62) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ചി​മ്മി​നി​ക്കാ​ട്ട് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: വി​ൻ​സെ​ന്‍റ് ജോ​സ​ഫ്. മ​ക്ക​ൾ: വി​നു മ​രി​യ, മ​നു ജോ​സ​ഫ്, ലി​നു പു​ഷ്പ. മ​രു​മ​ക്ക​ൾ: കെ​ൽ​വി​ൻ മാ​ത്യു, റീ​തു ജോ​സ​ഫ്, ബി​ബി​ൻ ചാ​ക്കോ.