
ജോസഫ്
വള്ളിത്തോട്: കുന്നപ്പള്ളി കെ.എസ്. ജോസഫ് (83) അന്തരിച്ചു. സംസ്കാരം നാളെ നാലിന് മുണ്ടയാംപറമ്പ് എസ്എൻഡിപി ശ്മശാനത്തിൽ. 25 വർഷം ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസറായും ഡൽഹിയിൽ സൈനിക് സമാചാർ എഡിറ്ററായും പ്രവർത്തിച്ചിരുന്നു. കിളിയന്തറ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: അച്ചാമ്മ കുര്യാക്കോസ് (അധ്യാപിക). മക്കൾ: അജിത് (എൻജിനിയർ, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്), അനിത ബാബു (അഭിഭാഷക). മരുമക്കൾ: റാണി അജിത് (ഫാർമസി മാനേജർ, സ്റ്റാർകെയർ ആശുപത്രി, കോഴിക്കോട്), ബാബു ജോർജ് (വൈസ് പ്രസിഡന്റ്, ജെ.എം. ബക്ഷി, ഡൽഹി). സഹോദരങ്ങൾ: ദേവസ്യ, മറിയാമ്മ, ത്രേസ്യാമ്മ (സയന്റിസ്റ്റ്, യുഎസ്എ), അന്നക്കുട്ടി (സയന്റിസ്റ്റ്, കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions