Obituary
ജോ​സ​ഫ്

കു​ടി​യാ​ന്മ​ല: പു​റ​ത്തേ​മു​തു​കാ​ട്ടി​ൽ പി.​ഡി. ജോ​സ​ഫ് (കു​ഞ്ഞേ​ട്ട​ൻ-72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന 9.30 ന് ​കു​ടി​യാ​ന്മ​ല ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി കാ​ർ​ത്തി​ക​പു​രം പ​ന്ന​ഗ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ഷ, ഷി​നോ​യ് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ജോ​ജോ കൊ​ച്ചു​പ​റ​മ്പി​ൽ പ​ര​പ്പ (മാ​ലി), ഷീ​ജ ക​രി​മ്പി​ൽ (പു​ലി​ക്കു​രു​മ്പ).