Obituary
റോ​സ​മ്മ

വാ​ണി​യ​പ്പാ​റ: കി​ഴ​ക്കേ​മ്യാ​ലി​ല്‍ റോ​സ​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10 ന് ​അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ര്‍​ട്ട് പ​ള്ളി​യി​ൽ. പ​രേ​ത എ​ടൂ​ര്‍ ക​മ്പി​നി​നി​ര​ത്ത് നെ​ടും​പു​റ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് : ചാ​ക്കോ. മ​ക്ക​ൾ: സി​സ്റ്റ​ർ ദീ​പി​ക എ​സ്എ​ന്‍​ഡി ( പാ​റ്റ്‌​ന), ഫാ. ​കു​ര്യ​ന്‍ സി​എം​ഐ (ജ​ര്‍​മ​നി), ഫി​ലി​പ്പ്, ആ​ന്‍റ​ണി (ദു​ബാ​യ് ). മ​രു​മ​ക്ക​ൾ: ജ​യ​മ്മ തു​ണ്ടി​യി​ല്‍, ബി​ന്ദു കാ​വു​ങ്ക​ല്‍ (ദു​ബാ​യ് ).