
സേവ്യര്‍
ചിറ്റാരിക്കാല്‍: ഇരുപത്തിയഞ്ചിലെ കായിത്തറയില്‍ സേവ്യര്‍ (75) അന്തരിച്ചു. സംസ്കാരം ഇന്നു 10.30നു തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ: മെറ്റില്‍ഡ പനക്കത്തറ കുടുംബാംഗം. മക്കള്‍: റെയ്നോള്‍ഡ്, ജോളി, ജെന്സണ്. മരുമക്കള്‍: ഷമ്മി പണിക്കവീട്ടില്‍, ജീവ കുറുപ്പംപറമ്പില്‍, സിനി കാപ്പുങ്കല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions