
ചാക്കോ
പാലാവയൽ : തോട്ടയംചാലിലെ പുതുമംഗലത്ത് പി.ജെ.ചാക്കോ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30നു പാലാവയൽ സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ: ഫിലോമിന ചെറുപുഴ കുളങ്ങര കുടുംബാംഗം. മക്കൾ: സുജ, സുനി, ബിനു, ഫാ. അനു ജോൺ സിഎംഐ (സെന്റ് സാവിയോ ഹയർ സെക്കൻഡറി സ്കൂൾ, ദേവഗിരി). മരുമക്കൾ: അച്ചൻകുഞ്ഞ് ചിറക്കത്തോട്ടത്തിൽ (തേർത്തല്ലി), ബാബു മേക്കാട്ട് (അരിവിളഞ്ഞപൊയിൽ), ലേഖ മാങ്കോട്ടിൽ (പുളിങ്ങോം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions