Obituary
പി.​സി. സേ​വ്യ​ർ

ചേ​രാ​ന​ല്ലൂ​ർ : പു​ത്ത​ൻ​കു​ടി പി.​സി സേ​വ്യ​ർ ( ശൗ​രു 96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ചേ​രാ​ന​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ റോ​സി തോ​ട്ട​ങ്ക​ര ചേ​രാ​ന​ല്ലൂ​ർ. മ​ക്ക​ൾ ഫാ. ​ജേ​ക്ക​ബ് പു​ത്ത​ൻ​കു​ടി (എ​സ്‌​വി​ഡി സ​ഭ പ​രാ​ഗ്വ), ജോ​സ്, വി​ൽ​സ​ൺ (മ​ഞ്ഞ​പ്ര സെ​ന്‍റ് മേ​രി​സ് യു​പി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ), ഫാ. ​സോ​ജ​ൻ പു​ത്ത​ൻ​കു​ടി (വെ​സ്റ്റ് വെ​ർ​ജീ​നി​യ യു​എ​സ്എ), ഷൈ​ജി, സി​ബി (ഇ​റ്റ​ലി). മ​രു​മ​ക്ക​ൾ: സി​സി​ലി പെ​രേ​പ്പാ​ട​ൻ തി​രു​മു​ടി​ക്കു​ന്ന്, നി​ലി മാ​ളി​യേ​ക്ക​ൽ നീ​ലൂ​ർ, ജാ​ജു ക​ണി​യോ​ടി​ക്ക​ൽ ചു​ണ​ങ്ങം​വേ​ലി, ജി​നി കാ​ഞ്ഞൂ​ക്കാ​ര​ൻ കാ​ല​ടി.