
ത്രേസ്യാമ്മ
ഉദയംപേരൂർ: ബോട്ടുകടവിൽ വീട്ടിൽ ത്രേസ്യാമ്മ (91) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ. ഭർത്താവ്: പരേതനായ എസ്തപ്പാൻ. മക്കൾ: വർഗീസ്, മത്തായി, ദേവസി, സേവ്യർ, തോമസ്, റാണി, മേരി, എൽസമ്മ, ലിസ. മരുമക്കൾ: മോളി, ഷീല, ഫിലോമിന, ലില്ലി, ബ്രൈറ്റ്, സണ്ണി, ദാസൻ, ജോയ്, ജിനോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions