
സി.സി. ജോസഫ്
കോതമംഗലം: കുറ്റംവേലി ചിറ്റിനപ്പിള്ളി സി.സി. ജോസഫ് (92)അന്തരിച്ചു. സംസ്ക്കാരം ഇന്ന് രണ്ടിന് പരിക്കണ്ണി സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി മങ്ങര കുടുംബാംഗം. മക്കൾ: ലിസി, ജോസ്, വത്സ, ഗ്രേസി, ജിജി, പരേതനായ ജെയിംസ്. മരുമക്കൾ: റൂത്ത്, ലേബി, ഷെർലി, ബേബി, സിബി, പരേതനായ സക്കറിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions