
കാക്കു അഗസ്റ്റിൻ
വൈപ്പിൻ: നായരമ്പലം നെടുങ്ങാട് മണ്ടോത്ത് കാക്കു അഗസ്റ്റിൻ (89) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് നെടുങ്ങാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ. ഭാര്യ: എവിലിൻ കൊച്ചി ഇല്ലിക്കൽ കുടുംബാംഗം. മക്കൾ: സന്തോഷ്, സാലി, സിനി. മരുമക്കൾ: റിമോൾ, വർക്കിച്ചൻ, ഷെർജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions