
പി.വി. ജോസഫ്
വൈറ്റില: റിസർവ് ബാങ്ക്, ബാങ്ക് ഓഫ് ഒമാൻ മാനേജരായിരുന്ന കോട്ടയം പുളിമൂട്ടിൽ പി.വി. ജോസഫ് (83) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 8.30 ന് ടോക്ക് എച്ച് റോഡിലെ വസതിയിലെയും എളംകുളം സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിലെയും ശുശ്രൂഷകൾക്കു ശേഷം 11.30 ന് എറണാകുളം സെമിത്തേരിമുക്ക് സിഎസ്ഐ സെമിത്തേരിയിൽ. ഭാര്യ: കോട്ടയം എടത്തുകാലായിൽ കുടുംബാംഗം ലൈല. മകൻ: ബോബി. മരുമകൾ: അങ്കമാലി പടയാട്ടിൽ രേഖ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions