Obituary
സി.​ടി. തോ​മ​സ്

മൂ​വാ​റ്റു​പു​ഴ: തൊ​ടു​പു​ഴ ചേ​ര്‍​ക്കോ​ട്ട് ഫ​ര്‍​ണീ​ഷിം​ഗ് ഉ​ട​മ ആ​ര​ക്കു​ഴ ചേ​ര്‍​ക്കോ​ട്ട് സി.​ടി. തോ​മ​സ് (ടോ​മി -74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: റാ​ണി പാ​ലാ ക​ള്ളി​വ​യ​ലി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: റെ​ജി​മോ​ള്‍, ആ​ന്‍റോ, മ​രി​യ. മ​രു​മ​ക്ക​ള്‍: ര​ഞ്ചി​ത്ത് പൗ​ലോ​സ് ഇ​ടി​യ​നാം​ക​ണ്ട​ത്തി​ല്‍ തൊ​ടു​പു​ഴ, റി​സ ജോ​സ് ക​വ​ല​ക്ക​ല്‍ ആ​ല​പ്പു​ഴ, ജോ​ര്‍​ജ് സാ​ജ​ന്‍ ക​ള്ളി​വ​യ​ലി​ല്‍ എ​റ​ണാ​കു​ളം.