Obituary
കാ​ർ​ത്തി​ക

കൊ​യി​ലാ​ണ്ടി : പെ​രു​വ​ട്ടൂ​ർ പു​തി​യോ​ട്ടി​ൽ താ​ഴെ കാ​ർ​ത്തി​ക (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പു​തി​യോ​ട്ടി​ൽ താ​ഴെ ശി​വാ​ന​ന്ദ​ൻ (യോ​ഗാ​ചാ​ര്യ​ൻ). മ​ക്ക​ൾ: അ​തു​ല്യ, അ​മൃ​ത. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ് (പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സ്), സാ​ജേ​ഷ് (പു​ളി​യ​ഞ്ചേ​രി).