Obituary
ഷി​ബു

ച​ക്കി​ട്ട​പാ​റ: മ​റു​മ​ണ്ണി​ലെ വാ​ഴു​ന്നോ​ൻ വ​യ​ൽ ഷി​ബു (38) അ​ന്ത​രി​ച്ചു. പി​താ​വ്: ബാ​ല​ൻ നാ​യ​ർ. അ​മ്മ: കാ​ർ​ത്യാ​യ​നി. സ​ഹോ​ദ​ര​ങ്ങ​ൾ: ഷി​നോ​ജ്, ഷീ​ന, ഷി​ജു.