
അജിത് കുമാര്‍
കൊയിലാണ്ടി: മിനി സിവില്‍ സ്റ്റേഷന് സമീപം പടിഞ്ഞാറെ കാശ്മിക്കണ്ടി അജിത് കുമാര്‍ (മണി- 59) അന്തരിച്ചു. കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. പരേതരായ കേളപ്പന്റെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: ജാനു, പരേതരായ ശ്രീധരന്, കരുണന്, കമല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions