Obituary
ബി​ൻ​സ് ജോ​സ​ഫ്

കൂ​ട​ര​ഞ്ഞി : മ​ഞ്ഞ​പ്പൊ​യി​ൽ കി​ഴ​ക്ക​യി​ൽ ബി​ൻ​സ് ജോ​സ​ഫ് (48) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷെ​ൽ​ജി പ​നം​പ്ലാ​വ് മേ​മ​ന കു​ടും​ബാം​ഗം). മ​ക്ക​ൾ: അ​ല​ൻ (ഡോ​ൺ ബോ​സ്കോ കോ​ള​ജ് മ​ണാ​ശേ​രി), ഏ​ബ​ൽ (കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ).