Obituary
ആ​യി​ഷ

മ​ഞ്ചേ​രി : കാ​ര​ക്കു​ന്ന് 34- ൽ ​വെ​ണ്ണ​ക്കാ​ട​ൻ​കു​ന്ന് നെ​ല്ലി​പ​റ​ന്പ​ൻ കാ​ഞ്ഞി​രം പോ​ക്കി​ൽ ആ​യി​ഷ (78) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചെ​റി​യ​മ​മ്മ​ദ് ഹാ​ജി. മ​ക്ക​ൾ: മു​ഹ​മ്മ​ദ് സ​ഖാ​ഫി (കാ​ര​ക്കു​ന്ന് അ​ൽ ഫ​ലാ​ഹ് പ​ബ്ലി​ക് സ്കൂ​ൾ മാ​നേ​ജ​ർ), ഇ​ബ്രാ​ഹിം, ഖ​ദീ​ജ, ഉ​മ​ർ ഹി​ശാ​മി, അ​ബ്ദു​ൾ നാ​സ​ർ, ക​ദീ​ജ. മ​രു​മ​ക്ക​ൾ: അ​സ്മാ​ബി, സൈ​ന​ബ, സു​ഹ​റാ​ബി, പാ​ത്തു​മ്മ, പ​രേ​ത​നാ​യ ഷൗ​ക്ക​ത്ത് മു​സ്‌​ലി​യാ​ർ.