Obituary
ആ​യി​ഷ

മ​ഞ്ചേ​രി : പ​യ്യ​നാ​ട് എ​ല​മ്പ്ര പാ​ണ​ക്കാ​ട​ന്‍ ആ​യി​ഷ (99) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ എ​ള​യോ​ട​ത്ത് ക​രു​വ​ത്ത​ന്‍​കു​ണ്ട് മു​ഹ​മ്മ​ദ്. മ​ക്ക​ള്‍: കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഇ​ബ്രാ​ഹിം, മൈ​മൂ​ന, അ​ബ്ദു​ല്‍ മ​ജീ​ദ്, ഫാ​ത്തി​മ, മ​റി​യു​മ്മ, റു​ഖി​യ, പ​രേ​ത​നാ​യ ഹം​സ. മ​രു​മ​ക്ക​ള്‍: സൈ​ന​ബ വ​ട​ക്കാ​ങ്ങ​ര, ജ​മീ​ല ആ​മ​ക്കാ​ട്, സൗ​ദ​ത്ത് ആ​ന​ക്കോ​ട്ടു​പു​റം, റം​ല​ത്ത് മ​ര​ത്താ​ണി, പ​രേ​ത​രാ​യ ഹം​സ വെ​ട്ടി​ക്കാ​ട്ടി​രി, കോ​മു കൂ​ട്ടാ​വ്, അ​ബ്ദു​ല്‍ ക​രീം പെ​രി​ന്ത​ല്‍​മ​ണ്ണ, അ​ബ്ദു പൂ​ക്കോ​ട്ടൂ​ര്‍.