Obituary
അ​ബൂ​ബ​ക്ക​ര്‍

മ​ഞ്ചേ​രി: പെ​രി​മ്പ​ലം വെ​റ്റ​ല​പ്പാ​റ പൊ​ട്ടി​കു​ഴി തെ​ക്കേ​ട​ത്ത് അ​ബൂ​ബ​ക്ക​ര്‍ (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: ക​ദി​യു​മ്മ. മ​ക്ക​ള്‍: ക​ബീ​ര്‍, റ​ഫീ​ഖ്, ജാ​ബി​ര്‍, സു​ഹൈ​ല്‍, സു​ഹൈ​ബ്, സ​റ​ഫു​ന്നീ​സ.