
ആയിഷ ഉമ്മ
വെട്ടത്തൂർ: അലനല്ലൂർ പാലക്കാഴിയിലെ കറുത്താർ വടക്കേതിൽ ആയിഷ ഉമ്മ(85) അന്തരിച്ചു. ഭർത്താവ്: പരേതനായ പാങ്ങച്ചീരി ഉമ്മർ. മക്കൾ:അലവി, അബുട്ടി, സാദിഖ്, മുനീറ, ഹസനത്ത്. മരുമക്കൾ : ജമീല, സുലൈഖ, സീനത്ത്, ആഫില, കുഞ്ഞയമ്മു.പിതാവ്: പരേതനായ കുഞ്ഞലവി (താഴെക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions