Obituary
പ​ങ്ക​ജം

പാ​ല​ക്കാ​ട്: ധോ​ണി പാ​ല​ക്ക​ൽ ഹൗ​സി​ൽ പ​ങ്ക​ജം(54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: മ​ണി​ക​ണ്ഠ​ൻ. മ​ക്ക​ൾ: മ​നീ​ഷ്, മ​ഞ്ജു, മ​നൂ​പ. മ​രു​മ​ക്ക​ൾ: മ​നോ​ജ്, രാ​ജേ​ഷ്, ശി​ശി​ധ.