Obituary
ഹ​രി​ഹ​ര​സു​ത​ൻ

നെ​ന്മാ​റ: കൂ​ട​ല്ലൂ​ർ ഗ്രാ​മ​ത്തി​ൽ പ​രേ​ത​നാ​യ കെ.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​യ്യ​രു​ടെ മ​ക​ൻ കെ.​ജി. ഹ​രി​ഹ​ര​സു​ത​ൻ(​ഹ​രി​സ്വാ​മി -71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​കൂ​ട​ല്ലൂ​ർ ബ്രാ​ഹ്മ​ണ​സ​മൂ​ഹ​ത്തി​ന്‍റെ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: ക​ല, യോ​ഗേ​ഷ്. മ​രു​മ​ക്ക​ൾ: രം​ഗ​നാ​ഥ​ൻ, ഭാ​ഗ്യ​ല​ക്ഷ്മി.