
ശ്രീധരൻകുട്ടി
വണ്ടിത്താവളം: എന്തൽപ്പാലം ഗ്രീൻവാലിയിൽ പുത്തൂർ പാറയിൽ പരേതനായ ഗോപാലൻകുട്ടി നായർ മകൻ ശ്രീധരൻകുട്ടി (71) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് പട്ടഞ്ചേരി അമ്പലപ്പറമ്പ് വാതകശ്മശാനത്തിൽ. വണ്ടിത്താവളം കെകെഎം എച്ച്എസ്എസ് മുൻ ജീവനക്കാരനായിരുന്നു. അമ്മ: പരേതയായ അമ്മിണിയമ്മ. ഭാര്യ: സതീദേവി. മക്കൾ: സുമേഷ്, സുധിഷ്. മരുമകൾ: റോഷ്നി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions