Obituary
ഷീ​ല

പാ​ല​ക്കാ​ട്: കാ​ഴ്ച​പ്പ​റ​ന്പ് മൈ​ത്രി ഗാ​ർ​ഡ​ൻ ലെ​യ്ൻ-1​ലെ ത്രി​വേ​ണി (പു​ളി​വേ​ലി​ൽ) ഷീ​ല ജോ​യ്(74) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ളു​ടെ ആ​ദ്യ​ഭാ​ഗ​ത്തി​നു​ശേ​ഷം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12ഓ​ടെ ചി​ങ്ങ​വ​നം സെ​ന്‍റ് മേ​രി​സ് ശാ​ലേം ക്നാ​നാ​യ പ​ള്ളി​യി​ൽ എ​ത്തി​ക്കും. തു​ട​ർ​ന്ന് മൂ​ന്നി​ന് സം​സ്ക​രി​ക്കും. ഭ​ർ​ത്താ​വ്: പി.​കെ. ജോ​യ് (മു​ൻ ത്രി​വേ​ണി ബ​സ് ഉ​ട​മ), മ​ക്ക​ൾ: നീ​തു ബി​ന്നി(​ടി​ഒ​സി​എ​ച്ച് പ​ബ്ലി​ക് സ്കൂ​ൾ, എ​റ​ണാ​കു​ളം), കി​ര​ണ്‍ ജോ​യ് (ടൊ​യോ​ട്ട, കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ബി​ന്നി എ​ബ്ര​ഹാം വെ​ള്ളേം പ​ള്ളി​ൽ (കൊ​ച്ചി), സോ​ണി കു​ഴി​പ്പു​ല​ത്ത് തു​രു​ത്തി​ക്കാ​ട് (കു​വൈ​റ്റ്).