Obituary
ഷാ​ജി

വ​ര​ന്ത​ര​പ്പി​ള്ളി: തെ​ക്കു​മു​റി പു​ത്തൂ​ര് പ​ട്ടി​ക്കാ​ട്ടു​കാ​ര​ൻ ദേ​വ​സി​യു​ടെ​യും പ​രേ​ത​യാ​യ എ​ൽ​സി​യു​ടെ​യും മ​ക​ൻ ഷാ​ജി(60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വ​ര​ന്ത​ര​പ്പി​ള്ളി വി​മ​ല​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: ഷ​രു​ൺ, ഷെ​റി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ, ഷോ​ബി, ഷൈ​ജു.