Obituary
പ്രി​ൻ​സി

ഏ​ന​മാ​വ് : ഏ​നാ​മാ​ക്ക​ൽ സെ​ൻ​റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ലെ റി​ട്ട അ​ധ്യാ​പി​ക ഇ​ട​ക്ക​ള​ത്തൂ​ർ പ്രി​ൻ​സി(78) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സ​ണ്ണി. മ​ക്ക​ൾ: സ​ൺ​സി (ചാ​ല​ക്കു​ടി), ടോ​ൺ​സി (അ​മേ​രി​ക്ക), സ​നോ​ജ് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ക്ല​മെ​ന്റ് മാ​ഞ്ഞൂ​രാ​ൻ, അ​നി​ൽ ത​ച്ചി​ൽ, നി​ത.