Obituary
ജോ​ബി

എ​രു​മ​പ്പെ​ട്ടി: കു​ണ്ട​ന്നൂ​ർ തു​രു​ത്തി​ലെ വ​ട​ക്ക​ൻ പൊ​റി​ഞ്ചു​കു​ട്ടി​യു​ടെ മ​ക​ൻ ജോ​ബി(49) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30 ന് ​കു​ണ്ട​ന്നൂ​ർ ക​ർ​മ​ല​മാ​ത ഇ​ട​വ​ക പ​ള്ളി​യി​ൽ. മാ​താ​വ്: അ​ൽ​ഫോ​ൻ​സ. സ​ഹോ​ദ​ര​ങ്ങ​ൾ: റോ​ഷ്നി, ജോ​യ്, ഷീ​ജ, ജോ​ഷി.