
പോൾസൻ
പോട്ട: പുതുശേരി പേരെപ്പാടൻ വറീത് മകൻ പോൾസൻ(67) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് പോട്ട ചെറുപുഷ്പം പള്ളിയിൽ. ഭാര്യ: ആലിസ് അഞ്ചേരി വല്ലച്ചിറക്കാരൻ കുടുംബാംഗം. മക്കൾ: സ്നേഹ(യുകെ), ചാൾസ് (കുവൈറ്റ് ). മരുമക്കൾ: സിബി കോക്കാടൻ(യുകെ), ഹെലൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions